Surprise Me!

കാവിവൽക്കരണത്തിനല്ല ഞാൻ അമ്മയിലേക്ക് വന്നത് | Devan Interview | AMMA

2025-08-11 51 Dailymotion

Devan Interview: Devan talks about Hema Committee issue within AMMA | പവർ ​ഗ്രൂപ്പോ ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലാത്ത സംഘടനയാണ് അമ്മ. മമ്മൂട്ടിയും സുരേഷ്​ഗോപിയും ലാലും ഉൾപ്പെടുന്ന എല്ലാ പ്രമുഖ താരങ്ങളും അമ്മയോട് ഏറെ അടുത്തു നിൽക്കുന്നവരാണ്. അതിൽ തന്നെ കുറച്ചേറെ അമ്മ സംഘടനയോട് വൈകാരികമായിട്ട് അടുപ്പം വെച്ചു പുലർത്തിയ വ്യക്തിയാണ് ലാല്... ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം സംഘടന നേരിട്ട പ്രതിസന്ധി അവരെയെല്ലാം വല്ലാതെ വേദനിപ്പിച്ചു. നമ്മൾ ഇത്രയൊക്കെ ഈ സംഘനടക്കും മലയാള സിനിമക്കും വേണ്ടി കഷ്ടപ്പെട്ടിട്ടും, ഹേമ കമ്മിറ്റി എന്ന നിസ്സാര കാര്യത്തിന്റെ പേരിൽ നമ്മുടെ പ്രയത്നങ്ങൾ വെറുതെയായില്ലേ...! എന്നാണ് ലാൽ ചോ​ദിച്ചത്.

Also Read

ദിലീപ് 25 ലക്ഷം രൂപ അധികം കൊടുത്തു: എന്നിട്ടും അദ്ദേഹത്തോട് വലിയ ദ്രോഹം ചെയ്തു: ദേവന്‍ പറയുന്നു :: https://malayalam.oneindia.com/entertainment/dileep-gave-an-additional-25-lakh-rupee-to-amma-but-he-was-treated-with-disrespect-says-actor-devan-535237.html?ref=DMDesc

ദിലീപിന് കേസ് കൊടുക്കാമായിരുന്നു; പുറത്താക്കാന്‍ മമ്മൂട്ടിയുടെ വീട്ടില്‍ യോഗം: ചില നടന്മാർ പറഞ്ഞത് :: https://malayalam.oneindia.com/entertainment/dileep-could-have-moved-legally-devan-reveals-expulsion-meeting-took-place-at-mammoottys-house-535129.html?ref=DMDesc

ഇനി പോര് അമ്മയ്ക്ക് അകത്ത് മതി; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വേണ്ട: പരസ്യമായി പ്രതികരിച്ചാല്‍ കര്‍ശന നടപടി :: https://malayalam.oneindia.com/news/kerala/amma-election-2025-strict-action-will-be-taken-if-amma-members-reacts-publicly-to-media-535103.html?ref=DMDesc



~PR.16~